Item request has been placed! ×
Item request cannot be made. ×
loading  Processing Request

ആഗോളീകരണകാലത്തെ മലയാളഭാഷാസൂത്രണം

Item request has been placed! ×
Item request cannot be made. ×
loading   Processing Request
  • Additional Information
    • Publication Information:
      Zenodo
    • Publication Date:
      2020
    • Collection:
      Zenodo
    • Abstract:
      ലക്ഷ്യബോധത്തോടെയുള്ള ഒരു ഭാഷാസൂത്രണവും അതിനുപിറകിൽ ദീർഘവീക്ഷണത്തോടെയുള്ള ഒരു ഭാഷാനയവും ഇതുവരെ മലയാളത്തിനുണ്ടായിട്ടില്ല. രാഷ്ട്രാനന്തര കാലമെന്നോ ആഗോളീകരണകാലമെന്നോ വിളിക്കപ്പെടുന്ന തൊണ്ണൂറുകൾക്കു ശേഷമുള്ള ലോകാവസ്ഥ ദേശീയതകളെയും ദേശാതിർത്തി സങ്കല്പങ്ങളെയും തന്നെ പുനർനിർണ്ണയിക്കുന്ന കാലത്ത് ദേശീയതാകാല ഭാഷാസൂത്രണപദ്ധതിയിലും വലിയ മാറ്റങ്ങളുണ്ടാവുന്നുണ്ട്. പുതിയ നൂറ്റാണ്ടിലെ ആഗോളീകരണകാലത്തെ ഭാഷാസൂത്രണം എന്തായിരിക്കണം എന്ന ചിന്ത എല്ലാ ഭാഷകളിലും സജീവമായ കാലത്ത് കേരളത്തിൽ ഇനിയും രൂപപ്പെടേണ്ഠിയിരിക്കുന്ന ഭാഷാനയവും ഭാഷാസൂത്രണവും ആഗോളീകരണകാലത്തെക്കൂടി അഭിസംബോധന ചെയ്യേണ്ടതെങ്ങനെയെന്ന് പ്രബന്ധം ചർച്ച ചെയ്യുന്നു.
    • ISSN:
      2454-292X
    • Relation:
      https://zenodo.org/communities/malayalam/; https://zenodo.org/records/5625782; oai:zenodo.org:5625782; https://doi.org/10.5281/zenodo.5625782
    • Accession Number:
      10.5281/zenodo.5625782
    • Online Access:
      https://doi.org/10.5281/zenodo.5625782
      https://zenodo.org/records/5625782
    • Rights:
      Creative Commons Attribution 4.0 International ; cc-by-4.0 ; https://creativecommons.org/licenses/by/4.0/legalcode
    • Accession Number:
      edsbas.9A53925C